
കോഴിക്കോട്: മാര്‍ച്ച് 21 ചൊവ്വാഴ്ച സൂര്യാസ്തമയത്തിന് 12 മിനിറ്റ് മുമ്ബ് ചന്ദ്രന്‍ അസ്തമിക്കുന്നതിനാല്‍ മാസപ്പിറവി കാണാന്‍ സാധ്യമല്ലെന്നും ശഅ്ബാന്‍ മാസം 30 പൂര്‍ത്തിയാക്കി വ്യാഴാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്നും കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം.
മുഹമ്മദ് മദനി.
കേരള ജംഇയ്യതുല്‍ ഉലമ
കോഴിക്കോട്: റമദാന്‍ വ്രതം മാര്‍ച്ച് 23 വ്യാഴാഴ്ച തുടങ്ങുമെന്ന് കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് പ്രഫ. എ. അബ്ദുല്‍ ഹമീദ് മദീനി അറിയിച്ചു.