പാര്‍ട്ടിയിലെ ജീര്‍ണത മൂടിവച്ചാല്‍ ഉപ്പുവച്ച നിലം പോലെ വികൃതമാകും: എം.വി.ഗോവിന്ദന്‍

ആലപ്പുഴ: പാര്‍ട്ടിയിലെ ജീര്‍ണത എവിടെയെങ്കിലും മൂടിവയ്‌ക്കാന്‍ ശ്രമിച്ചാല്‍ ഉപ്പുവച്ച നിലം പോലെ വികൃതമാകുമെന്ന കാര്യം ചിന്തിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയ്‌ക്ക് അമ്ബലപ്പുഴ, ആലപ്പുഴ മണ്ഡലം കമ്മിറ്റികളുടെ നേത്വത്തില്‍ ആലപ്പുഴ ബീച്ചില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ജാഥ തുടങ്ങുമ്ബോള്‍ സംഘടനാപരമായ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. അത് മറച്ചുവയ്‌ക്കാനല്ലേ Read More …