കൈക്കും കാലിനും കടിയേറ്റു,കയ്യിലിരുന്ന വാക്കത്തി കൊണ്ട് വീശി; ആദിവാസി പുലിയെ വെട്ടിക്കൊന്നത് സ്വയരക്ഷാര്‍ത്ഥമെന്ന് വനംവകുപ്പ്

ഇടുക്കി മാങ്കുളത്ത് ആദിവാസി പുലിയെ വെട്ടിക്കൊന്ന സംഭവം സ്വയരക്ഷാര്‍ത്ഥം ചെയ്തതെന്ന് വനംവകുപ്പ്. ചിക്കമാംകുടി ആദിവാസി കോളനിയിലെ ഗോപാലനെയാണ് പുലി ആക്രമിച്ചത്. പരിക്കേറ്റ ഗോപാലന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രാവിലെ സഹോദരന്റെ വീട്ടിലേക്ക് പോകുമ്പാഴായിരുന്നു ഗോപാലനെ പുലി ആക്രമിച്ചത്. കൈക്കും കാലിനും കടിയേറ്റ ഗോപാല്‍ സ്വയരക്ഷാര്‍ത്ഥം കയ്യിലിരുന്ന വാക്കത്തി കൊണ്ട് വീശുകയായിരുന്നു. അപ്പോഴാണ് പുലിക്ക് പരിക്കേറ്റതെന്ന് ഗോപാലന്‍ പറഞ്ഞു. Read More …

തൊടുപുഴ കുടയത്തൂരില്‍ ഉരുള്‍പൊട്ടല്‍; രണ്ട് മരണം

ഇടുക്കി: തൊടുപുഴ കുടയത്തൂരില്‍ തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ടുപേര്‍ മരിച്ചു. കാണാതായവരില്‍ മൂന്നുപേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. ഒരു വീട് പൂര്‍ണമായും തകര്‍ന്നു. കുടയത്തൂര്‍ ജംഗ്ഷനിലുള്ള മാളിയേക്കല്‍ കോളനിക്ക് മുകളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.ചിറ്റടിച്ചാല്‍ സോമന്റെ വീട് പൂര്‍ണമായും തകര്‍ന്നു. വീട്ടിലുണ്ടായിരുന്ന സോമന്‍, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകള്‍ ഷിമ, കൊച്ചുമകന്‍ ആദിദേവ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ Read More …

‘ഭരണമുള്ളതു കൊണ്ടാണ് ഞങ്ങള്‍ മര്യാദയ്ക്ക് ഇരിക്കുന്നത്, ഇല്ലെങ്കില്‍ മുണ്ടും മടക്കിക്കുത്തിയിറങ്ങും’: എം.എം. മണി

ഇടുക്കി: സ്വര്‍ണക്കടത്ത് കേസിലും ഡോളര്‍ക്കടത്ത് കേസിലും മുഖ്യമന്ത്രി പിണറായി വിജയന്റെയും കുടുംബത്തിന്റേയും പേരില്‍ പ്രതിയായ സ്വപ്നാ സുരേഷ് ആരോപണം ഉന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം നടത്തിവരുന്നത്. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍, മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന സമരത്തെ വിമര്‍ശിച്ച്‌ രംഗത്ത് വന്നിരിക്കുകയാണ് മുന്‍ Read More …

തീവ്രവാദ സംഘടനകള്‍ക്ക് വിവരം ചോര്‍ത്തല്‍: ഗൂഢാലോചനയെന്ന് പോലീസുകാരന്റെ ഭാര്യ

ഇടുക്കി: മൂന്നാര്‍ പോലീസ് സ്‌റ്റേഷനില്‍നിന്ന് തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ക്ക് രഹസ്യവിവരം ചോര്‍ത്തിയെന്ന സംഭവത്തില്‍ ആരോപണവിധേയനായ പോലീസുകാരന്റെ ഭാര്യ പരാതിയുമായി രംഗത്ത്. ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനും സിവില്‍ പോലീസ് ഓഫീസര്‍ക്കും ഇതില്‍ പങ്കുണ്ടെന്നുമാണ് ഇവരുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ജില്ലാ പോലീസ് മേധാവിക്കും സംസ്ഥാന പോലീസ് മേധാവിക്കും യുവതി പരാതി നല്‍കിയിട്ടുണ്ട്.പോലീസ് അസോസിയേഷന്‍ Read More …

വൈദ്യുതി മന്ത്രി എം. എം. മണിയുടെ മകള്‍ ജനവിധി തേടും

ഇടുക്കി: വൈദ്യുതി മന്ത്രി എം. എം. മണിയുടെ മകള്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. മൂത്തമകള്‍ സതി കുഞ്ഞുമോനാണ് ഇടുക്കി ജില്ലയിലെ രാജാക്കാട് പഞ്ചായത്തിലെ ടൗണ്‍ ഭാഗം ഉള്‍പ്പെടുന്ന ഏഴാം വാര്‍ഡില്‍ നിന്ന് ജനവിധി തേടുന്നത്. രണ്ടുതവണ പഞ്ചായത്തംഗമായിരുന്ന സതി കഴിഞ്ഞതവണ പ്രസിഡന്റുമായിരുന്നു. വീട് ഉള്‍പ്പെടുന്ന എന്‍.ആര്‍. സിറ്റി അഞ്ചാം വാര്‍ഡില്‍ നിന്നാണ് രണ്ടുപ്രാവശ്യവും വിജയിച്ചത്. സി.പി.എം. ജില്ലാകമ്മിറ്റി Read More …

മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 22 ആയി

മൂന്നാര്‍: ഇടുക്കി രാജമല പെട്ടിമുടിയിലെ തേയില തോട്ടത്തില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 22 ആയി. മണ്ണിനടിയില്‍ നടത്തിയ തെരച്ചിലില്‍ അഞ്ചു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ദുരന്തത്തിന്റെ രണ്ടാം നാളില്‍ പുനരാരംഭിച്ച തെരച്ചിലില്‍ ഒരു മൃതദേഹം ആദ്യം കണ്ടെത്തുകയും അതിന്റെ സമീപത്ത് നടത്തിയ തെരച്ചിലില്‍ നാലു പേരുടെ മൃതദേഹം കൂടികണ്ടെത്തുകയുമായിരുന്നു.ദേശീയ ദുരന്ത നിവാരണ Read More …

കോവിഡ് ബാധിച്ച് എസ്.ഐ മരിച്ചു

തൊടുപുഴ:കോവിഡ് ബാധിച്ച് പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു.ഇടുക്കി സ്‌പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍ വെള്ളിയാമറ്റം പൂച്ചപ്ര സ്വദേശി വി.പി അജിതനാണ്(55) കോട്ടയം മെഡിക്കല്‍ കോളജില്‍ മരണപ്പെട്ടത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പോലീസുകാരന്‍ കോവിഡ് ബാധിച്ച് മരിക്കുന്നത്. അജിതനെ കോവിഡ് ബാധിച്ച് ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ആയിരുന്നു. പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. മുമ്പ് ഹൃദയസംബന്ധമായ Read More …

സ്‌പൈസ് പാര്‍ക്കില്‍ കോവിഡ്: ഏലക്കാ ലേല കേന്ദ്രം അടച്ചു

തേനി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂര്‍ ഏലക്കാ ലേല കേന്ദ്രം അടച്ചു. ബോഡി സ്പൈസസ് പാര്‍ക്കിലെ രണ്ടു ജീവനക്കാര്‍ക്ക് കോവിഡ് – 19 സ്ഥിരീകരിച്ചതിനെതുടര്‍ന്നാണ് ഒരാഴ്ചത്തേക്ക് ലേല കേന്ദ്രം അടച്ചത്. ഒന്നിടവിട്ട ദിവസങ്ങളില്‍ കേരളത്തിലെ പുറ്റടി സ്പൈസസ് പാര്‍ക്കിലും ബോഡിയിലെ സ്പൈസസ് പാര്‍ക്കിലുമായിരുന്നു ലേലം നടന്നിരുന്നത്. ബോഡിയല്‍ ലേല കേന്ദ്രം അടച്ചതോടെ ലേലം പുറ്റടിയിലേക്കു Read More …