കുഞ്ഞിനെ കാണാന്‍ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നെത്തി നിമിഷങ്ങള്‍ക്കകം ഭാര്യ മരിച്ചു

കുമ്ബള (കാസര്‍കോട്): കുഞ്ഞിനെ കാണാന്‍ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നെത്തി നിമിഷങ്ങള്‍ക്കകം ഭാര്യ മരിച്ചു. കുമ്ബള ആരിക്കാടി മുഹിയുദ്ദീന്‍ മസ്ജിദ് റോഡില്‍ അഷ്‌റഫിന്റെ ഭാര്യ സഫാന (25) ആണ് മരിച്ചത്. ഒരു മാസം മുമ്ബ് ആശുപത്രിയില്‍ പ്രസവിച്ച്‌ മാതാവിന്റെ വീട്ടിലേക്ക് മടങ്ങിയ സഫാന മുപ്പത്തിയഞ്ചാം ദിവസമായ ചൊവ്വാഴ്ച കുഞ്ഞിന്റെ തൊട്ടില്‍ കെട്ടല്‍ ചടങ്ങുകള്‍ക്കായി ആരിക്കാടിയിലെ ഭര്‍തൃവീട്ടില്‍ എത്തിയതായിരുന്നു. Read More …

പത്രിക പിന്‍വലിക്കാന്‍​ കോഴ; കെ. സുരേന്ദ്രനെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന്​

കാസര്‍കോട്​: നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ അപര സ്​ഥാനാര്‍ഥിക്ക്​ മത്സരത്തില്‍നിന്ന്​ പിന്മാറാന്‍ ബി.ജെ.പി സംസ്​ഥാന അധ്യക്ഷന്‍ പണം നല്‍കിയെന്ന കേസ്​ ക്രൈം ബ്രാഞ്ചിന്​ കൈമാറി. കാസര്‍കോട്​ ജില്ല ക്രൈംബ്രാഞ്ച്​ ഡിവൈ.എസ്​.പിയുടെ നേതൃത്വത്തിലാകും അന്വേഷണം. തിങ്കളാഴ്ച സുരേന്ദ്രനെതിരെ കാസര്‍കോട്​ ബദിയടുക്ക പൊലീസ്​ കേസ്​ രജിസ്​റ്റര്‍ ചെയ്​തിരുന്നു. കോഴ നല്‍കിയെന്നതിന്​ പുറമെ തട്ടിക്കൊണ്ടുപോകല്‍, തടങ്കലില്‍വെച്ച്‌​ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളും ചുമത്തിയിരുന്നു. Read More …

അമ്മായിയെ പ്രണയിച്ച മരുമകന് സംഭവിച്ചത്

കാസര്‍കോട്: അമ്മായിയും മരുമകനും തമ്മിലുണ്ടായ പ്രണയും ഒടുവില്‍ രണ്ടു പേരുടെയും മരണത്തില്‍ കലാശിച്ചു.കാസര്‍കോട് ജില്ലയിലാണ് ഒരു കുടുംബത്തിനകത്ത് നടന്ന പ്രണയവും മരണങ്ങളും ചര്‍ച്ചയാകുന്നത്. 40 കാരനായ യുവാവും 45 കാരിയായ അമ്മായിയുമാണ് കഴിഞ്ഞ ദിവസം മരിച്ചത്. യുവാവിന് സ്വന്തം വീട്ടില്‍ തുങ്ങിമരിച്ചതായും അമ്മായിയെ അടുത്തുള്ള അവരുടെ വീട്ടില്‍ കിടപ്പുമുറിയില്‍ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.മരണകാരണം അന്വേഷിച്ചു Read More …

തൂക്കുമന്ത്രിസഭക്ക് സാധ്യത; സര്‍വേ ഫലത്തോട് പൂര്‍ണ യോജിപ്പില്ലെന്ന് കെ. സുരേന്ദ്രന്‍

കാസര്‍കോട്: പ്രീ പോള്‍ സര്‍വേ ഫലത്തോട് പൂര്‍ണ യോജിപ്പില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ബി.ജെ.പി സര്‍വേയില്‍ പറഞ്ഞതിനേക്കാള്‍ നേട്ടമുണ്ടാക്കും. കേരളത്തില്‍ തുടര്‍ഭരണം പ്രവചിക്കാനാവില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. ഇടത്-വലത് മുന്നണികള്‍ക്ക് ഭൂരിപക്ഷം കിട്ടാന്‍ ബുദ്ധിമുട്ടും. നിയമസഭ തെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ പോരാട്ടമാകും നടക്കുക. തൂക്കുമന്ത്രിസഭക്കാണ് സാധ്യതയെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. പലയിടത്തും ലീഗ്-സി.പി.എം ധാരണ രഹസ്യ Read More …

നാട്ടുകാര്‍ക്ക് കൗതുകമായി അത്ഭുത ആട്ടിന്‍കുട്ടി !

അഞ്ചല്‍: ചണ്ണപ്പേട്ടയില്‍ കഴിഞ്ഞ ദിവസം ജനിച്ച അത്ഭുത ആട്ടിന്‍കുട്ടി നാട്ടുകാര്‍ക്ക് കൗതുകമാകുന്നു. ചണ്ണപ്പേട്ട മീന്‍കുളം ചെപ്പള്ളി പുത്തന്‍വീട്ടില്‍ ജോയിക്കുട്ടിയുടെ ആടാണ് കഴിഞ്ഞ ദിവസം ഒറ്റക്കണ്ണുള്ള ആട്ടിന്‍കുട്ടിക്ക് ജന്മം നല്‍കിയത്. പുത്തന്‍വീട്ടില്‍ ജോയിക്കുട്ടി ഒരാഴ്ച മുമ്ബ് ചന്തയില്‍ നിന്ന് വാങ്ങിയ ആടാണ് ആട്ടിന്‍കുട്ടിക്ക് ജന്മം നല്‍കിയത്. ആട്ടിന്‍കുട്ടിയുടെ നെറ്റിയുടെ മദ്ധ്യഭാഗത്തായി ഒറ്റക്കണ്ണ് മാത്രമാണുള്ളതെന്ന് പരിശോധനയില്‍ വ്യക്തമായി. ജനിതക Read More …

പാമ്ബുകടിയേറ്റ്​ ചികിത്സയിലിരിക്കെ വീണ്ടും പാമ്ബുകടിയേറ്റു; യുവതിക്ക് ദാരുണാന്ത്യം

അ​ഞ്ച​ല്‍: ഒ​രു​മാ​സം മു​മ്ബ് പാമ്ബ്​ കടിയേറ്റ്​ ചികിത്സയിലിരിക്കെ യുവതി വീണ്ടും പാമ്ബ്​ കടിയേറ്റ്​ മരിച്ചു. ഏ​റം വെ​ള്ള​ശ്ശേ​രി വീ​ട്ടി​ല്‍ വി​ജ​യ​സേ​ന​ന്‍-​മ​ണി​മേ​ഖ​ല ദ​മ്ബ​തി​ക​ളു​ടെ മ​ക​ള്‍ ഉ​ത്ത​ര​യാ​ണ്​ (25) മ​രി​ച്ച​ത്. ഒരു മാസം മുമ്ബ്​ ഭ​ര്‍​ത്താ​വി​​​​​െന്‍റ വീ​ട്ടി​ല്‍​വെ​ച്ചും ഉ​ത്ത​ര​ക്ക്​ പാ​മ്ബ് ക​ടി​യേ​റ്റി​രുന്നു. പു​ല​ര്‍​ച്ച ഭ​ര്‍​ത്താ​വ് വി​ളി​ച്ചി​ട്ടും ഉ​ണ​രാ​തിരുന്നതിനെ തുടര്‍ന്ന്​ ഉ​ത്ത​ര​യെ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. പ​രി​ശോ​ധ​ന​യി​ല്‍ പാ​മ്ബ് Read More …

എന്റെ വിജയം കള്ളവോട്ടിനുള്ള മറുപടി; രാജ് മോഹന്‍ ഉണ്ണിത്താന്‍

കാസര്‍ഗോഡ്: എന്റെ വിജയം കള്ളവോട്ടിനുള്ള മറുപടിയാണെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍. ജനങ്ങള്‍ മാറ്റത്തിന് വേണ്ടിയാണ് തനിക്ക് വോട്ട് ചെയ്തതെന്നും കല്യോട്ടെ രക്ത സാക്ഷിത്വവും യു ഡി എഫിന്റെ മനസ്സറിഞ്ഞ പ്രവര്‍ത്തനങ്ങളും താന്‍ തെരഞ്ഞെടുക്കപെടാന്‍ കാരണമായെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. കാസര്‍ഗോഡ് താന്‍ തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ തന്റെ അവസാനം വരെ കാസര്‍ഗോഡ് ഉണ്ടാവുമെന്ന് ഉണ്ണിത്താന്‍ മുന്നേ മാധ്യമങ്ങളോട് Read More …

സി പി എം ഓഫീസുകള്‍ ബലാത്സംഗ കേന്ദ്രങ്ങളാകുന്നു: രമേശ് ചെന്നിത്തല

കാസര്‍കോട്:  സി പി എം ഓഫീസുകള്‍ ബലാത്സംഗ കേന്ദ്രങ്ങളായി മാറുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. നേരത്തെ തിരുവല്ലയിലും ഓച്ചിറയിലും ഇപ്പോള്‍ ചെറുപ്പളശ്ശേരിയിലും സി പി എം ഓഫീസുകളില്‍ യുവതികളെ പീഡിപ്പിച്ച സംഭവം പുറത്തുവന്നത് ഇതാണ് തെളിയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതേകുറിച്ച്‌ വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. Read More …