പി.സി.ഡബ്ല്യു.എഫ് ഗ്ലോബ് കോണ്‍ 19 ന് തുടങ്ങും

മലപ്പുറം:പൊന്നാനി സ്വദേശികളുടെ ആഗോള സംഘടനയായ പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ (പി.സി.ഡബ്ല്യു.എഫ്) സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനം-ഗ്ലോബ് കോണ്‍-2021 നാളെ ആരംഭിക്കും. ‘ഉണരാം,ഉയരാം,ഒരുമയോടെ… എന്ന പ്രമേയത്തില്‍ സൂം പ്ലാറ്റ് ഫോമില്‍ ഓണ്‍ലൈനായാണ് രണ്ടു ദിവസത്തെ സമ്മേളനം നടക്കുന്നത്.19 ന് ഇന്ത്യന്‍ സമയം വൈകുന്നേരം നാലു മണിക്ക് പത്മശ്രീ അലി മണിക്ക്ഫന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.ലണ്ടനിലെ സ്‌കൂള്‍ ഓഫ് Read More …