എസ്.ബി.ഐയില്‍ 5,486 ഒഴിവുകള്‍

സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയില്‍ ക്ളറിക്കല്‍ കേഡറിലെ ജൂനിയര്‍ അസോസിയേറ്റ് തസ്തികയില്‍ 5486 തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി സെപ്തംബര്‍ 27. ഓണ്‍ലൈനില്‍ ആണ് അപേക്ഷിക്കേണ്ടത്. യോഗ്യത ഇങ്ങനെഏതെങ്കിലും വിഷയത്തില്‍ ബിരുദമോ അതല്ലെങ്കില്‍ തത്തുല്യയോഗ്യതയോ വേണം. അപേക്ഷിക്കാനുള്ള പ്രായം 2022 ആഗസ്റ്റ് ഒന്നിന് 20-28 വരെയാണ്. പട്ടികവിഭാഗത്തിന് അഞ്ചുവര്‍ഷത്തെയും ഒ.ബി.സിക്ക് മൂന്നുവര്‍ഷത്തെയും ഇളവുണ്ട്. Read More …