വ്യായാമത്തില്‍ വിട്ടുവീഴ്ച വേണ്ട
കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുമ്പോള്‍ മഹാഭൂരിപക്ഷം പേരും വീടിനുള്ളില്‍ തന്നെ കഴിയേണ്ടി വരികയാണ്. യാത്രകള്‍ മുടങ്ങിയതോടെ ശരീരത്തിന്റെ ചലനങ്ങളും കുറഞ്ഞു. ഭക്ഷണം കഴിക്കുന്നതിനനുസരിച്ച് ശരീരത്തിന് ജോലികളില്ലെങ്കില്‍ വരാനിരിക്കുന്നത് പലതരത്തിലുള്ള അസുഖങ്ങളാണ്. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങി പെട്ടെന്ന് പിടികൂടാന്‍ സാധ്യതയുള്ള അസുഖങ്ങള്‍ മുതല്‍ ശരീരത്തിന്റെ വിവിധ അവയവങ്ങളെയും ഇത് ബാധിക്കും.ശാരീരിക ക്ഷമത നിലനിര്‍ത്തേണ്ടത് ഈ ഘട്ടത്തില്‍ Read More …