നെല്ലു സംഭരണം:മന്ത്രിയുടെ വാക്ക്പാഴ് വാക്കായി

പാലക്കാട്-മുണ്ടകന്‍ കൃഷിയില്‍ കര്‍ഷകര്‍ ഉല്‍പാദിപ്പിച്ച നെല്ല് പൂര്‍ണമായും സംഭരിക്കുമെന്ന മന്ത്രിയുടെ വാദ്്ഗാദം പാഴാകുന്നു.കഴിഞ്ഞ ദിവസം പാലക്കാട് വെച്ച് കര്‍ഷകരുമായി നടത്തിയ ചര്‍ച്ചയായിലാണ് കൃഷി മന്ത്രി ജി.ആര്‍ അനില്‍, കര്‍ഷകര്‍ ഉല്‍പാദിപ്പിച്ച നെല്ല് പൂര്‍ണമായും സര്‍ക്കാര്‍ സംഭരിക്കുമെന്ന് പറഞ്ഞത്.എന്നാല്‍ മന്ത്രിയുടെ നിര്‍ദേശം ഇതുവരെ സര്‍ക്കാര്‍ ഉത്തരവായി കൃഷി ഓഫീസുകളില്‍ ലഭിച്ചിട്ടില്ല.ഇത് മൂലം തുടര്‍ നടപടികള്‍ മുടങ്ങിയിരിക്കുകയാണ്.കര്‍ഷകര്‍ നെല്ല് Read More …