ഒരു രാജ്യം, ഒരു പാല്‍’ മുദ്രാവാക്യം അനുവദിക്കില്ലെന്നു കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളിലെ ക്ഷീര സഹകരണ സംഘങ്ങളെ നിയന്ത്രണത്തിലാക്കാനുള്ള ബിജെപി നീക്കത്തിനെതിരേ ആഞ്ഞടിച്ചു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്. ‘ഒരു രാജ്യം, ഒരു പാല്‍’ എന്നുള്ള ബിജെപി മുദ്രാവാക്യം നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്‍റെ ധവള വിപ്ലവത്തില്‍ നന്ദിനിക്കും അമുലിനും അതിന്‍റേതായ വിജയഗാഥകള്‍ പറയാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ അമുല്‍ ഉത്പന്നങ്ങള്‍ കര്‍ണാടകയിലേക്കുകൂടി വ്യാപിപ്പിക്കുമെന്ന Read More …