തൈകള്‍ സംരക്ഷിക്കാന്‍ കര്‍മ്മ പദ്ധതി

വയനാട്: ലോക പരിസ്ഥിതി ദിനാചരണമായ ജൂണ്‍ അഞ്ചിന് ജില്ലയില്‍ ‘ഓര്‍മ മരം’ പദ്ധതിയുടെ ഭാഗമായി 10 ലക്ഷത്തോളം വൃക്ഷത്തൈകള്‍ വെച്ച് പിടിപ്പിക്കാന്‍ ജില്ലാ കളകടര്‍ കേശവേന്ദ്രകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ നടപ്പാക്കിയ ‘ഓര്‍മ്മമരം’ പദ്ധതിക്ക് ലഭിച്ച പിന്തുണയാണ് പരിസ്ഥിതി ദിനവുമായി ബന്ധപ്പെടുത്തി സാമൂഹ്യ വനവല്‍ക്കരണ വിഭാഗം, എം.എസ് സ്വാമിനാഥന്‍ ഫൗണ്ടേഷന്‍, Read More …

െ്രെഡവര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ നിയമനം

കോഴിക്കോട്: കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനില്‍ െ്രെഡവര്‍ തസ്തികയിലേയ്ക്ക് ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സബോര്‍ഡിനേറ്റ് സര്‍വീസില്‍ ഇതേ തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. ബയോഡേറ്റ, മാതൃവകുപ്പില്‍ നിന്നുള്ള എന്‍.ഒ.സി എന്നിവ സഹിതമുള്ള അപേക്ഷ ജൂണ്‍ 20നകം മേലധികാരി വഴി സെക്രട്ടറി, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍, വാന്റോസ് ജംഗ്ഷന്‍, തിരുവനന്തപുരം 695034 എന്ന Read More …

മുന്‍കരുതല്‍ വേണം

കൊല്ലം: മഴക്കാലരോഗങ്ങളായ വയറിളക്കം, കോളറ, മഞ്ഞപ്പിത്തംഎ, ടൈഫോയിഡ് തുടങ്ങിയ രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യയുള്ളതിനാല്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) അറിയിച്ചു. മലിനജലം, മാലിന്യം നിറഞ്ഞ ഭക്ഷണം എന്നിവ ഉപയോഗിക്കുന്നതിലൂടെയും വ്യക്തിശുചിത്വം പാലിക്കാത്തതുമൂലവുമാണ് രോഗം പകരുന്നതിനുള്ള സാഹചര്യം ഉണ്ടാകുന്നത്. കുടിക്കുവാന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക, കുടിവെള്ള സ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യുക, പഴകിയ ഭക്ഷണ Read More …

പെണ്‍കുട്ടികളുടെ തിരോധാനം ഉണര്‍ന്നു പ്രവര്‍ത്തിക്കണം

മലപ്പുറം: ജില്ലയില്‍ പെണ്‍കുട്ടികളെ കാണാതാകുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ ആശങ്ക പ്രകടിപ്പിച്ചു. കാണാതായ കുട്ടികളെ ഹൈടെക് യുഗത്തിലും കണ്ടെത്താനാകുന്നില്ലെന്നത് ഗൗരവതരമാണെന്നും ഇക്കാര്യത്തില്‍ പൊലീസ് അവസരോചിതം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും മലപ്പുറത്ത് നടത്തിയ സിറ്റിങിനു ശേഷം കമ്മീഷന്‍ അംഗം അഡ്വ. നൂര്‍ബീനാ റഷീദ് പറഞ്ഞു. 18 ല്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് നിരവധി Read More …

ആ രഹസ്യം പിണറായി വെളിപ്പടുത്തി

തിരുവനന്തപുരം: പൊടുന്നനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആ രഹസ്യം വെളിപ്പെടുത്തി. മാധ്യമപ്രവര്‍ത്തകരുടെ മുഖത്ത് അമ്പരപ്പ്. പിന്നെ,സഖാവ് നല്‍കിയ മധുരം കഴിച്ച് പൊട്ടിച്ചിരി. പുതിയ മുഖ്യമന്ത്രിയുടെ ജന്്മദിനമാണിന്ന്. ഇതില്‍ പുതുമയെന്തെന്ന് വേണെങ്കില്‍ ചോദിക്കാം. എന്നാല്‍ ഇക്കാലമത്രയും പിണറായിയുടെ ജന്്മദിനമായി കരുതപ്പെട്ട് മാര്‍ച്ച് 21 ആണ്. എന്നാല്‍ ജ•ദിനത്തില്‍ വ്യത്യാസമുണ്ടെന്ന് വെളിപ്പെടുത്തിയത് സഖാവ് പിണറായി തന്നെ. ഔദ്യോഗിക രേഖകളിലെല്ലാം Read More …

കരിപ്പൂരില്‍ നിന്ന് ഹജ്ജ് യാത്ര പുനസ്ഥാപിക്കണം

മലപ്പുറം: കരിപ്പൂരിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രം പുനസ്ഥാപിക്കണമെന്ന്് മലപ്പുറം സ്വലാത്ത് നഗറില്‍ നടന്ന സംസ്ഥാനതല ഹജ്ജ് ക്യാമ്പില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. വളരെ കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രം റണ്‍വെ നവീകരണാര്‍ത്ഥം കഴിഞ്ഞ വര്‍ഷമാണ് കരിപ്പൂരില്‍ നിന്നും നെടുമ്പാശേരിയിലേക്ക് മാറ്റിയതെന്നും പ്രമേയത്തില്‍ പറയുന്നു. നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി കേരളത്തിലെ എല്ലാ ജില്ലക്കാര്‍ക്കും സൗകര്യമാകും വിധം കേന്ദ്രം കരിപ്പൂരില്‍ Read More …

ആ രഹസ്യം പിണറായി വെളിപ്പടുത്തി

തിരുവനന്തപുരം: പൊടുന്നനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആ രഹസ്യം വെളിപ്പെടുത്തി. മാധ്യമപ്രവര്‍ത്തകരുടെ മുഖത്ത് അമ്പരപ്പ്. പിന്നെ,സഖാവ് നല്‍കിയ മധുരം കഴിച്ച് പൊട്ടിച്ചിരി. പുതിയ മുഖ്യമന്ത്രിയുടെ ജന്്മദിനമാണിന്ന്. ഇതില്‍ പുതുമയെന്തെന്ന് വേണെങ്കില്‍ ചോദിക്കാം. എന്നാല്‍ ഇക്കാലമത്രയും പിണറായിയുടെ ജന്്മദിനമായി കരുതപ്പെട്ട് മാര്‍ച്ച് 21 ആണ്. എന്നാല്‍ ജന്‍മദിനത്തില്‍ വ്യത്യാസമുണ്ടെന്ന് വെളിപ്പെടുത്തിയത് സഖാവ് പിണറായി തന്നെ. ഔദ്യോഗിക രേഖകളിലെല്ലാം Read More …

ജലീലും ശ്രീരാമകൃഷ്ണനും താരങ്ങള്‍

മലപ്പുറം: ജില്ലയിലുടെ രാഷ്ട്രീയ പാതകളില്‍ ഇനി രണ്ടു ഇടതുപക്ഷ എം.എല്‍.എ.മാര്‍ വി.വി.ഐ.പികളായി സഞ്ചരിക്കും. ഡോ.കെ.ടി.ജലീലും പി.ശ്രീരാമകൃഷ്ണനും. യു.ഡി.എഫ് ഭരണകാലത്ത് അഞ്ചു മന്ത്രിമാരുടെ കാറുകള്‍ കറങ്ങി നടന്ന മലപ്പുറത്ത് ഇനി മുതല്‍ ഈ രണ്ടു പേര്‍ക്കാകും കാബിനറ്റ് പദവിയുണ്ടാകുക. ജലീല്‍ മന്ത്രിയാകുമെന്ന് ഏറെകുറെ ഉറപ്പായിട്ടുണ്ട്. ശ്രീരാമകൃഷ്ണന്‍ സ്പീക്കറാകുമെന്നാണ് സൂചനകള്‍. നാല് എം.എല്‍.എമാര്‍ മാത്രമുള്ള മലപ്പുറം ജില്ലക്ക് എല്‍.ഡി.എഫ് Read More …