ഉപഭോക്തൃ വാരാചരണം : സപ്ലൈകോ ഉപഭോക്താക്കള്‍ക്ക് സമ്മാനപദ്ധതി
തിരുവനന്തപുരം : ഉപഭോക്തൃവാരാചരണത്തോടനുബന്ധിച്ച് സപ്ലൈകോ ഉപഭോക്താക്കളില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്നു. മികച്ച നിര്‍ദ്ദേശത്തിന് ഡിപ്പോതലത്തില്‍ സമ്മാനം നല്‍കും. ഉപഭോക്താക്കള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താനായി നിര്‍ദ്ദിഷ്ട മാതൃകയിലുള്ള ഫോറം ഡിസംബര്‍ 17 മുതല്‍ 23 വരെ തെരഞ്ഞെടുത്ത സപ്ലൈകോ വില്പനശാലകളില്‍ ലഭിക്കും. കൂടാതെ ഡിസംബര്‍ 17 മുതല്‍ 23 വരെ തെരഞ്ഞെടുത്ത സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് Read More …
