രണ്ടാം ദിവസവും സ്വര്‍ണവില താഴേക്ക്

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 43,600 രൂപയുമായി. തിങ്കളാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞിരുന്നു. ഞായറാഴ്ച വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ശനിയാഴ്ച പവന് 120 രൂപ കുറഞ്ഞു. ഏറ്റവും ഒടുവില്‍ സ്വര്‍ണവില വര്‍ധിച്ചത് മാര്‍ച്ച് Read More …