ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കും മനോഹരനെ കസ്റ്റഡിയിലെടുത്തത് മതിയായ രേഖകളില്ലാത്തതിനെന്ന് പാെലീസ്

കൊച്ചി: പൊലീസ് സ്റ്റേഷനില്‍വച്ച് കുഴഞ്ഞുവീണു മരിച്ച ഇരുമ്ബനം കര്‍ഷകകോളനി ചാത്തന്‍വേലില്‍ വീട്ടില്‍ മോഹനനെ (52) വാഹന പരിശോധനയ്ക്കിടെ ഹില്‍പാലസ് എസ്.ഐ ജിമ്മി ജോസ് കസ്റ്റഡിയിലെടുത്തത് ബൈക്കിന് മതിയായ രേഖകള്‍ കൈവശമില്ലാത്തതിന്റെ പേരിലെന്ന് വിശദീകരണം. പൊലീസ് കംപ്ലയിന്റ് അതോറിട്ടി അംഗം തൃപ്പൂണിത്തുറ ഹില്‍പാലസ് സ്റ്റേഷനിലെത്തി നടത്തിയ വിവരശേഖരണത്തിനിടെയാണ് ഉദ്യോഗസ്ഥരുടെ ഈ ന്യായം. പൊതുസ്ഥലത്ത് മദ്യപാനവും ലഹരിയിടപാടുകളുമുണ്ടെന്ന വിവരത്തിന്റെ Read More …