പൈതൃകം ചൂളം വിളിക്കുമ്പോള്‍…

ജെ ജോര്‍ജ് ഊട്ടി: മലനിരകളുടെ മടിത്തട്ട്. കൊളുന്തിലകളില്‍ ബാലസൂര്യന്റെ പ്രതിബിബം. കുളിരണിഞ്ഞ് ഹിമകണങ്ങള്‍;തേയിലയുടെ നുറുമണം പരക്കുന്ന പച്ചപ്പിനിടയിലെ തുരങ്കങ്ങളിലേക്ക് ഊഴ്ന്നുപോകുന്ന റെയില്‍പാത. ഊട്ടിയുടെ കുളിരിലൂടെ പൈതൃക തീവണ്ടി ചൂളം വിളിച്ചു നീങ്ങുകയാണ്.ഊട്ടിയിലേക്കുള്ള യാത്ര തണുപ്പിലേക്കുള്ള യാത്ര മാത്രമല്ല.പൈതൃകവും ഇവിടെ നമ്മോടൊപ്പം സഞ്ചരിക്കുന്നു. ഊട്ടി തടാകത്തിനും ബൊട്ടാണിക്കല്‍ ഗാര്‍ഡനും ദോഡാ പേട്ടക്കും ടിബറ്റന്‍ ബസാറിനുമൊപ്പം ഊട്ടിയെ സന്ദര്‍ശകര്‍ക്ക് Read More …