ഡോ.മുഹമ്മദ് ഫാസിലിനും ഡോ.സൗമ്യക്കും ആസ്പയര്‍ കോളേജിന്റെ ആദരം
ഡോക്ടറേറ്റ് നേടിയ അധ്യാപകര്‍ക്ക് തൃത്താല ആസ്പയര്‍ കോളേജ് മാനേജ്‌മെന്റിന്റെ ആദരം. ആസ്പയര്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.മുഹമ്മദ് ഫാസില്‍ കെ.പി, വൈസ് പ്രിന്‍സിപ്പല്‍ ഡോ.സൗമ്യ പി എന്നിവരെയാണ് കോളേജ് സെമിനാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ആദരിച്ചത്. ആസ്പയര്‍ മാനേജിംഗ് ഡയരക്ടര്‍ മൊയ്തീന്‍കുട്ടി പി.ടി ഇരുവര്‍ക്കും ഉപഹാരം നല്‍കി. കോമേഴ്‌സില്‍ പി.എച്ച്ഡി നേടിയ ഡോ. മുഹമ്മദ് ഫാസില്‍ ആസ്പയര്‍ Read More …
