നെഹ്റു ട്രോഫി ; മൂന്നുകോടിയുടെ ബജറ്റ്
ഓഗസ്റ്റ് 30ന് പുന്നമട കായലിൽ നടക്കുന്ന 71-ാമത് നെഹ്‌റു ട്രോഫി ജലോത്സവത്തിന് 37889000രൂപയുടെ ബജറ്റ്. നെഹ്‌റു ട്രോഫിബോട്ട് റേസ് സൊസൈറ്റി ചെയർമാൻ കൂടിയായ ആലപ്പുഴ ജില്ലാകളക്ടർ അലക്‌സ് വർഗീസിന്റെഅധ്യക്ഷതയിൽ കളക്ട്രേറ്റ് കോൺഫ്രൻസ് ഹാളിൽ കൂടിയജനറൽ ബോഡി യോഗമാണ് ബജറ്റ് അംഗീകരിച്ചത്. ഈ വർഷത്തെ പ്രതീക്ഷിത വരവും ചെലവുകളും യോഗത്തിൽ ചർച്ച ചെയ്തു. 3,78,89,000 രൂപയുടെ പ്രതീക്ഷിത Read More …
