ഖലീല്‍ ബുഖാരി തങ്ങളുടെ അറബി ഗ്രന്ഥത്തിന്റെ കവര്‍ റിലീസിംഗ് നടത്തി
മലപ്പുറം:സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖീല്‍ അല്‍ ബുഖാരിയുടെ അറബി രചനയായ ‘ഫത്ഹുറഹ്‌മാന്‍ ഫീ ബയാനി ഇഅ്ജാസി ആയില്‍ ഖുര്‍ആന്‍’ എന്ന ഗ്രന്ഥത്തിന്റെ കവര്‍ റിലീസിംഗ് നടത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രകാശനം നിര്‍വഹിച്ചു. വിശുദ്ധ ഖുര്‍ആനിന്റെ അമാനുഷികത Read More …
