കോഴിക്കോട് വിമാനത്താവളത്തില്‍ അനധികൃത പാര്‍ക്കിംഗ് പിരിവ് : പരാതി തള്ളി
മലപ്പുറം:കരിപൂര്‍ വിമാനത്താവളത്തില്‍ അനധികൃതമായി പാര്‍ക്കിംഗ് ഫീസ് പിരിക്കുന്നുവെന്ന പരാതിക്ക് അടിസ്ഥാനമില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ്. എയര്‍പോര്‍ട്ട് ഡയറക്ടര്‍ സമര്‍പ്പിച്ച വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ദേശീയ നയത്തിന്റെ ഭാഗമായാണ് 2024 ഓഗസ്റ്റ് 16 മുതല്‍ കോഴിക്കോട് വിമാനത്താവളത്തില്‍ പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നതെന്ന് ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞു. 11 Read More …
