മൂന്നാം ക്ലാസുകാരന് മര്‍ദ്ദനം: പരാതി വ്യാജമെന്ന് ഡി.ഇ.ഒ. റിപ്പോര്‍ട്ട്
മലപ്പുറം:മലവട്ടം എം.കെ.എച്ച്.എം.എ.എം. എല്‍.പി. സ്‌കൂളിലെ അധ്യാപകന്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ കമ്പിയും ഇലക്ട്രിക് വയറും ഉപയോഗിച്ച് മര്‍ദ്ദിച്ചെന്ന പരാതി വ്യാജമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥിന്റെ നിര്‍ദ്ദേശാനുസരണമാണ് അന്വേഷണം നടന്നത്. ആരോപണവിധേയനായ അധ്യാപകന്‍, പ്രധാനാധ്യാപകന്‍, മര്‍ദ്ദനമേറ്റതായി പറയപ്പെടുന്ന വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ്, Read More …
