കൗമാര കലോല്‍സവമെത്തുന്നു; അധ്യാപകരെവിടെ? നേട്ടമാര്‍ക്ക്?
കലാ മാമാങ്കം എത്തുകയായി. അതും ഏഷ്യയിലെ ഏറ്റവും വലുത്. സ്‌കൂളില്‍ റിഴേസലുകള്‍ പൊടിപൊടിക്കുന്നു. കോളേജുകളിലും തുടങ്ങി. അടുത്ത മാസം കലയുടെ പൂരമാണ്. യു.പി മുതല്‍ കോളേജ് വരെ കലയുടെ പകലിരവുകള്‍. പ്രതിഭകളുടെ വിളയാട്ടം. മലയാളത്തിന്റെ മനോഹാരിതയാണ് വിടരാനിരിക്കുന്നത്. പരിശീലനം എങ്ങനെ?കുട്ടികളുടെ മല്‍സരമാണ്. പക്ഷെ സ്‌കൂളുകള്‍ക്ക് റോളൊന്നുമില്ല. പരിശീലകരെ വാടകക്കെടുക്കുന്നു. പാട്ട്, നൃത്തം പോലുള്ള വ്യക്തിഗത മല്‍സരങ്ങളില്‍ Read More …
