സ്ത്രീധനം തിരിച്ചു നല്‍കി ജാര്‍ഖണ്ഡ് വിപ്ലവം
റാഞ്ചി: സ്ത്രീധനം വേണ്ടെന്ന തീരുമാനം മാത്രമല്ല, മുന്‍കാലങ്ങളില്‍ വാങ്ങിയ സ്ത്രീധനം തിരിച്ചു നല്‍കി കൂടിയാണ് ജാര്‍ഖണ്ഡില്‍ നിന്ന് സ്ത്രീധനത്തിനെതിരെ നിശബ്ദവിപ്ലവമുയരുന്നത്. ജാര്‍ഖണ്ഡിലെ പമലു ഗ്രാമത്തില്‍ തുടങ്ങി വച്ച വേറിട്ട ഈ വിപ്ലവം രാജ്യത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച് വരികയാണ്. ഗ്രാമത്തിലെ ഹാജി അലി എന്നയാള്‍ തുടങ്ങി വച്ച സ്ത്രീധനത്തിനെതിരായ വിപ്ലവം ഗ്രാമത്തിലെ മുസ്ലിം സമുദായക്കാര്‍ ഒന്നടങ്കം ഏറ്റുപിടിച്ചിരിക്കുകയാണിപ്പോള്‍. കഴിഞ്ഞ Read More …
