കരിപ്പൂരിലെ വാക്കേറ്റം: യാത്രക്കാരന് ജാമ്യം
മഞ്ചേരി- കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് കെ എ ഫ്രാന്‍സിസിനെ അസഭ്യം പറഞ്ഞുവെന്ന കേസില്‍ പ്രവാസിയും കാസര്‍കോട് സ്വദേശിയുമായ ഹക്കീം റൂബക്ക് മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. 2015 ഡിസംബര്‍ രണ്ടിനാണ് സംഭവം. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ ദുബായില്‍ നിന്നും കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടിലിറങ്ങിയതായിരുന്നു കാസര്‍ഗോഡ് കുടലു എരിയാല്‍ മിഹ്റാജ് മന്‍സിലില്‍ ഹക്കീം റൂബ Read More …
