സെലീനയുടെ മരണമല്ല; ജീവിതമാണ് നെറ്റ്ഫ്‌ളിക്‌സ് ഹിറ്റാക്കുന്നത്!

സെലീന ക്വിന്റനില്ലയുടെ ദാരുണമരണം ലോകം മറന്നിട്ടില്ല. 1995-ല്‍, വെറും 23-ാം വയസില്‍, യുഎസ് പോപ്പ് രംഗത്ത് വലിയ ഉയര്‍ച്ച നേടാനിരിക്കുന്ന സമയത്ത്, ‘ക്വീന്‍ഓഫ് തേഹാനോ മ്യൂസിക്’ എന്നറിയപ്പെട്ടിരുന്ന സെലീനയെ അവരുടെ ജീവനക്കാരിലൊരാളായ യോളണ്ട സാല്‍ദിവാര്‍ വെടിവച്ചുകൊന്നു. സെലീനയുടെ ജീവിതകഥ സിനിമയിലും, മ്യൂസിക്കലുകളിലും, പോഡ്കാസ്റ്റുകളിലും നിരവധി തവണ പറഞ്ഞിട്ടുണ്ട്. എന്നാല്‍ നെറ്റ്ഫ്‌ലിക്സ് പുറത്തിറക്കിയ പുതിയഡോക്യുമെന്ററി ‘Selena Los Read More …

പ്ലാനറ്ററി ഹെല്‍ത്ത് ഡയറ്റ് കൊണ്ടു ദിവസേന 40,000 മരണം ഒഴിവാക്കാം

ലണ്ടന്‍: പുതിയ് റിപ്പോര്‍ട്ട് പ്രകാരം ലോകം മുഴം ‘പ്ലാനറ്ററി ഹെല്‍ത്ത് ഡയറ്റ്’ സ്വീകരിച്ചാല്‍ ദിനംപ്രതി 40,000 ജീവനുകള്‍ രക്ഷിക്കാമെന്ന് കണ്ടെത്തല്‍. ഇത് ആരോഗ്യത്തെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിനുള്ള ഒരു ശക്തമായ മാര്‍ഗമാണ്. ഈ ഡയറ്റ് പ്രധാനമായും സസ്യഭക്ഷണത്തിനെയാണ് പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ കുറച്ചളവില്‍ മാംസം, പാല്‍, മുട്ട എന്നിവയും ഉള്‍പ്പെടുത്താം. ഇതിലൂടെ ആഹാര-ബന്ധിത കാര്‍ബണ്‍ ഉല്‍പ്പാദനം 2050 Read More …

ഹംസ പൊന്‍മള രചിച്ച മലയാള നോവല്‍ ലോക്ഡൗണ്‍ തമിഴ് പതിപ്പ് പുറത്തിറങ്ങി

പ്രവാസി ബിസിനസുകാരനും എഴുത്തുകാരനുമായ ഹംസ പൊന്‍മള രചിച്ച ലോക്ഡൗണ്‍ എന്ന മലയാളം നോവലിന്റെ തമിഴ് പരിഭാഷ പ്രകാശനം ചെയ്തു. കൊവിഡ് പശ്ചാത്തലത്തില്‍ രചിച്ച ലോക്ക്ഡൗണ്‍, ഹംസ പൊന്‍മളയുടെ ആദ്യ നോവല്‍ കൂടിയാണ്. ജൂലൈ 27 ന് സമാപിച്ച കോയമ്പത്തൂര്‍ പുസ്തകോത്സവത്തിലാണ് തമിഴ് പതിപ്പ് പ്രകാശനം ചെയ്തത്. പ്രസിദ്ധ തമിഴ് എഴുത്തുകാരന്‍ എ. കരീം പ്രകാശനം നിര്‍വഹിച്ചു. Read More …

പ്രണയജീവിതം തകര്‍ക്കുന്ന 9 മിഥ്യകള്‍

സ്നേഹം കൊണ്ടു നെയ്തെടുത്ത വിവാഹബന്ധങ്ങള്‍ പലപ്പോഴും തകര്‍ന്നുപോകാനിടയാക്കുന്ന നിരവധി മിഥ്യാധാരണകള്‍ നമ്മുടെ സമുഹം വെച്ചുപുലര്‍ത്തുന്നുണ്ടെന്ന് മനശാസ്ത്രജര്‍ പറയുന്നു. സ്നേഹനഷ്ടം വളരെയധികം വ്യാപകമാകുന്നുമുണ്ട്. ഒരു രാത്രി മുറിയ്ക്ക് പുറത്തു കിടന്നുറങ്ങിയതുകൊണ്ട് ചിലരുടെ ദാമ്പത്യം അപ്പോള്‍ തന്നെ അവസാനിക്കുന്നു. ഇന്ന് പറ്റില്ല, അല്ലെങ്കില്‍ നോ പറഞ്ഞാല്‍ അതോടെ പ്രണയം ഇല്ലാതാകുന്ന സാഹര്യമുണ്ടാകുന്നു. ഒരു ചെറിയ നിമിഷത്തിലെ തീപ്പൊരികൊണ്ട് വളരെ Read More …

പി.സി.ഡബ്ല്യു.എഫ് ഗ്ലോബ് കോണ്‍ 19 ന് തുടങ്ങും

മലപ്പുറം:പൊന്നാനി സ്വദേശികളുടെ ആഗോള സംഘടനയായ പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ (പി.സി.ഡബ്ല്യു.എഫ്) സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനം-ഗ്ലോബ് കോണ്‍-2021 നാളെ ആരംഭിക്കും. ‘ഉണരാം,ഉയരാം,ഒരുമയോടെ… എന്ന പ്രമേയത്തില്‍ സൂം പ്ലാറ്റ് ഫോമില്‍ ഓണ്‍ലൈനായാണ് രണ്ടു ദിവസത്തെ സമ്മേളനം നടക്കുന്നത്.19 ന് ഇന്ത്യന്‍ സമയം വൈകുന്നേരം നാലു മണിക്ക് പത്മശ്രീ അലി മണിക്ക്ഫന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.ലണ്ടനിലെ സ്‌കൂള്‍ ഓഫ് Read More …

നിവിന്‍ പോളിക്ക് അഭിനയത്തിന്റെ പത്താം വാര്‍ഷികം

കൊച്ചി: മലയാള സിനിമയിലെ യുവതാരം നിവിന്‍പോളി അഭിനയ ജീവിതത്തിന്റെ പത്താം വര്‍ഷത്തിലേക്ക്. 2009 ല്‍ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തെത്തിയ നിവിന്‍ ഇതിനകം നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ഒട്ടേറെ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനാവുകയും ചെയ്തു.1984 ഒക്ടോബര്‍ 11 നാണ് നിവിന്‍ പോളിയുടെ ജനനം. മാതാപിതാക്കള്‍ സ്വിറ്റ്‌സര്‍ലണ്ടിലാണ് ജോലി ചെയ്തിരുന്നത്. കേരളത്തില്‍ Read More …

അമ്മയില്‍ ഇനി മത്സരിക്കില്ല: ഇന്നസെന്റ്

മലയാളം സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റുസ്ഥാനം ഒഴിയുമെന്നും ജൂണില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും ഇന്നസെന്റ് എംപി പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകത്തിന്റെ കുടുംബമേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ ന്നസെന്റും ഭാര്യ ആലീസും മാധ്യമപ്രവര്‍ത്തകരോടും കുടുംബാംഗങ്ങളോടും സംവദിച്ചു. ശാന്താദേവി അവാര്‍ഡ് നേടിയ മിജി ജോസ്, കേരള മീഡിയ അക്കാദമിയുടെ അവാര്‍ഡ് നേടിയ സലാം പി Read More …

യോഗാദിനത്തില്‍ പങ്കാളിയായി മോഹന്‍ലാലും

ഇന്ന് ഭാരതം യോഗാദിനം ആഘോഷിക്കുകയാണ്. സമൂഹത്തിലെ നിരവധി പ്രമുഖര്‍ യോഗയില്‍ മുഴുകിയിരിക്കുകയാണ്. യോഗ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് താരങ്ങള്‍ യോഗാദിനത്തില്‍ പങ്കാളികളായത്. അന്താരാഷ്ട്ര യോഗാദിനമായ ഇന്ന് മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലും അതിരാവിലെ തന്നെ യോഗ ചെയ്തു. അതിലെ ഒരു ചിത്രം താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ചുരിങ്ങിയ സമയത്തിനുള്ളില്‍ ചിത്രത്തിനു മികച്ച Read More …