കെ എ ടി എഫ് സമ്മേളന ലോഗോ പ്രകാശനം ചെയ്തു

മലപ്പുറം : 2018 ഫെബ്രുവരി 8, 9 , 10 തീയ്യതികളില്‍ എറണാകുളത്ത് നടക്കുന്ന കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ അറുപതാം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു.

 

 

ചടങ്ങില്‍ പി കെ കുഞ്ഞാലിക്കുട്ടി എം പി, സംസ്ഥാന പ്രസിഡന്റ് എ. മുഹമ്മദ്, സെക്രട്ടറി സി അബ്ദുല്‍ അസീസ്, സി ടി കുഞ്ഞയമു, ടി പി അബ്ദുല്‍ ഹഖ്, എം വി അലിക്കുട്ടി, ടി സി അബ്ദുല്‍ ലത്തീഫ്, പി. കെ. ഷാഹുല്‍ ഹമീദ്, എസ് എ റസാഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *