വിജിലൻസ് ഓഫീസർ ചമഞ്ഞ് പീഡനം. വിജിലൻസ് ഓഫീസർ ചമഞ്ഞ് സ്ത്രീകളെ പീഡിപ്പിച്ച പത്തനംതിട്ട സ്വദേശി പിടിയിൽ. July 14, 2025July 14, 2025 kerala-liveLeave a commentCrime, Latest News തിരുവല്ല സ്വദേശി അഭിലാഷ് ചന്ദ്രനാണ് പിടിയിലായത്. ഇയാൾ അഞ്ചോളം സ്ത്രീകളെ പീഡിപ്പിച്ചതായാണ് വിവരം. വിളപ്പിൽശാല പോലീസാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ വഞ്ചന കേസുകൾ ഉണ്ടെന്നും പോലീസ് വ്യക്തമാക്കി.