പരിന്തല്‍മണ്ണ: ആനമങ്ങാട് മണലായ ചിറയത്ത് കുമാരന്‍ നായരുടെ മകന്‍ അനില്‍കുമാര്‍ (38) ആണ് ഷൊര്‍ണ്ണൂര്‍ നിലമ്പുര്‍ ലൈനില്‍ പൂപ്പലത്തിന് സമീപം ട്രെയില്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത് ആനമങ്ങാട് മേഖലയിലെ ഇലട്രിക്കല്‍ കോണ്‍ട്രാക്ടറും ,ചിറയത്ത് ആയുര്‍വേദിക്‌സ് ഷോപ്പുടമയുമായിരുന്നു. ഞായറാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം പെരിന്തല്‍മണ്ണ പോലിസ് അനന്തര നടപടി സ്വീകരിച്ച് മൃദ്ധദേഹം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ് മാതാവ്: സരസ്വതി ഭാര്യ: ജാനകി മക്കള്‍: അശ്വിന്‍ ( ഹരിശ്രീ വിദ്യാനികേതന്‍ മുതുകുര്‍ശ്ശി രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ), ആദിദേവ്
