അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം.ചീരക്കടവ് ശാന്തി മുരുകന്‍ ദമ്ബതികളുടെ മൂന്നുദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. ഏഴാം മാസത്തിലായിരുന്നു കുഞ്ഞ് ജനിച്ചത്. ജനിക്കുമ്‌ബോള്‍ കുഞ്ഞിന് 860 ഗ്രാം മാത്രമായിരുന്നു തൂക്കം.

ഈ വര്‍ഷം അട്ടപ്പാടിയില്‍ ഉണ്ടാകുന്ന മൂന്നാമത്തെ ശിശുമരണമാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *