ഫോണ്‍ വിളി വിവാദം; നിഷ്പക്ഷ അന്വേഷണം

തിരുവനന്തപുരം: മുന്‍ മന്ത്രി എകെ ശശീന്ദ്രന്റെ ഫോണ്‍ വിളി വിവാദത്തില്‍ നിഷ്പക്ഷ അന്വേഷണം ഉണ്ടാകുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. മികച്ച ടീമിനെയാണ് അന്വേഷണ ചുമതല ഏല്‍പ്പിച്ചിട്ടുള്ളതെന്നും ഡിജിപി പറഞ്ഞു.

അതേസമയം വിജിലന്‍സ് ഡയറക്ടറുടെ താല്‍കാലിക ചുമതല മാത്രമാണ് തനിക്കുള്ളതെന്നും അവധി കഴിഞ്ഞ് ജേക്കബ് തോമസ് എത്തുമ്‌ബോള്‍ ചുമതല കൈമാറുമെന്നും ഡിജിപി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *