ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ വേട്ടപ്പട്ടികളാവുന്നു: സൂസെപാക്യം

തിരുവനന്തപുരം: ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ വേട്ടപ്പട്ടികളാകുന്നുവെന്ന് ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം. കുട്ടികള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

 

2016ല്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് മാത്രം പോക്‌സോ നിയമപ്രകാരം കേരളത്തില്‍ ആയിരത്തിലധികം കേസുകളാണ് എടുത്തിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *