അമ്പലപ്പുഴ: അമ്പലപ്പുഴ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ക്ഷേത്രങ്ങളിലെ സ്ട്രോംഗ് റൂമുകളുടെ സുരക്ഷ കര്‍ശനമാക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പ്രയാര്‍ ഗോപാലകൃഷ്ണന്
ക്ഷേത്രങ്ങളിലെ ആഭരണങ്ങളും വസ്തുവകകളും ഡിജിറ്റല്‍ രേഖയാക്കും. ഇതിനുള്ള കണക്കെടുപ്പ് ഉടന്‍ നടത്തുമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന് അമ്പലപ്പുഴയില്‍ പറഞ്ഞു.
