വടുതലയില്‍ സിപിഎം ബിജെപി സംഘര്‍ഷം; ഡി വൈ എഫ് ഐ പ്രവര്‍ത്തകനു കുത്തേറ്റു

എറണാകുളം: എറണാകുളം വടുതലയില്‍ സിപിഎം  ബിജെപി സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകനു കുത്തേറ്റു.
സംഘര്‍ഷത്തെത്തുടര്‍ന്ന് എറണാകുളം നോര്‍ത്ത് പോലീസ് സ് റ്റേഷനില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ആരംഭിച്ച ഉപരോധം തുടരുകയാണ്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വടുതലയില്‍ സിപിഎം ശനിയാഴ്ച ഹര്‍ത്താലിനു ആഹ്വാനം ചെയ് തു.

Leave a Reply

Your email address will not be published. Required fields are marked *