ബീഫിനെക്കാള്‍ വലിയരാഷ്ട്രീയ പ്രശ്‌നം കേരളത്തിലുണ്ട്

കൊച്ചി: ബീഫ് വിഷയത്തില്‍ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച പിണറായി വിജയന് മറുപടിയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്.
ബീഫിനെക്കാള്‍ വലിയരാഷ്ട്രീയ പ്രശ്‌നം കേരളത്തിലുണ്ട്. ഇവിടുത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാനാണ് പിണറായി വിജയന്‍ ശ്രദ്ധിക്കേണ്ടതെന്നും ഫട്‌നാവിസ് വ്യക്തമാക്കി.

പിണറായി വിജയന്റെ കത്ത് തനിക്ക് കിട്ടിയിട്ടില്ലെന്നും കിട്ടിയാല്‍ പരിഗണിക്കുമെന്നും ഫട്‌നാവിസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *