ഏഷ്യന്‍ അത്ലറ്റിക് ചാമ്ബ്യന്‍ഷിപ്പ്; ടിന്റു ലൂക്ക ഫൈനലില്‍ July 8, 2017 kerala-liveLeave a commentLatest News, National ഭുവനേശ്വര്‍: മലയാളി താരം ടിന്റു ലൂക്ക ഫൈനലില്‍. ഏഷ്യന്‍ അത്ലറ്റിക് ചാമ്ബ്യന്‍ഷിപ്പില്‍ വനിതകളുടെ 800 മീറ്ററിലാണ് ഇന്ത്യയുടെ ടിന്റു ഫൈനലില്‍ എത്തിയത്. ഹീറ്റ്സില്‍ താരം ഒന്നാം സ്ഥാനത്തെത്തി.