ഇരിട്ടി: കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി പരാതി. ഏഴാം ക്ലാസുകാരിയെ എട്ടാം ക്ലാസുകാരന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് പരാതി.
ജില്ലയിലെ മലയോര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്‌കൂളിലാണ് സംഭവം. പോസ്‌കോ നിയമപ്രകാരം എട്ടാംക്ലാസുകാരനെതിരേ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ മേയ് മാസത്തിലാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തില്‍ ഇരിട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പോലീസ് സംഭവം അന്വേഷിക്കുകയാണ്.
