ഷാര്‍ജയില്‍ തീപ്പിടുത്തം

ഷാര്‍ജ• ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയ 4 ലെ ഫര്‍ണിച്ചര്‍ വെയര്‍ഹൗസില്‍ തീപ്പിടുത്തം. ഉച്ചയ്ക്ക് 1.08 ഓടെയാണ് തീപ്പിടുത്തമുണ്ടായത്.

മിനിട്ടുകള്‍ക്കകം സ്ഥലത്ത് കുതിച്ചെത്തിയ സിവില്‍ ഡിഫന്‍സ് വിഭാഗം തീ നിയന്ത്രണ വിധേയമാക്കി. ആര്‍ക്കും ആളപായമില്ല.

Leave a Reply

Your email address will not be published. Required fields are marked *