ബിഡിജെഎസ് പ്രശ്‌നം: അമിത് ഷായുമായി ചര്‍ച്ചചെയ്യുമെന്ന് കുമ്മനം

തിരുവനന്തപുരം: അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ബിഡിജെഎസ് പ്രശ്‌നവും ചര്‍ച്ചയാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

ബിഡിജെഎസിന്റെ പരാതികള്‍ സ്വാഭാവികമാണെന്നും അത് അമിത് ഷായെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *