കായല്‍ കൈയേറ്റം: തോമസ് ചാണ്ടിയോട് അയവില്ലെന്ന് കാനം

തിരുവനന്തപുരം: കായല്‍ കൈയേറിയ വിഷയത്തില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിയോട് അയവില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കൈയേറ്റം സംബന്ധിച്ച മുഴുവന്‍ രേഖകളും പരിശോധിച്ച ശേഷമെ നടപടി സ്വീകരിക്കാനാവൂ.

 

 

പരിശോധന പൂര്‍ത്തിയാവാനാണ് എല്‍.ഡി.എഫ് കാത്തിരിക്കുന്നത്. നിയമലംഘനങ്ങള്‍ക്ക് കൂട്ടു നില്‍ക്കില്ലെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *