നരേന്ദ്ര മോദി ഭീകരവാദിയെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി

ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീകരവാദിയാണെന്നും ആര്‍എസ്എസ് ഭീകരവാദ സംഘടനയെന്നും പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. പാക്കിസ്ഥാന്‍ സ്വകാര്യ ചാനലായ ജിയോ ന്യൂസിന്റെ കാപിറ്റല്‍ ടോക് എന്ന പരിപാടിയില്‍ പങ്കെടുക്കവേയാണ് അദ്ദേഹം മോദിയ്‌ക്കെതിരെ ആരോപണം നടത്തിയത്.

ഇന്ത്യയുടെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞത് പാക്കിസ്ഥാന്‍ ഭീകരവാദം കയറ്റുമതി ചെയ്യുന്നുവെന്നാണ്. എന്നാല്‍ ഇന്ത്യയുടെ പ്രധാനമന്ത്രി തന്നെ ഒരു ഭീകരവാദിയാണ്.

Leave a Reply

Your email address will not be published. Required fields are marked *