പി.വി.അന്‍വര്‍ നിര്‍മിച്ച തടയണ രണ്ടാഴ്ചയ്ക്കുള്ളില്‍ പൊളിക്കണം

മലപ്പുറം: നിലമ്പൂര്‍ എം.എല്‍.എ പി.വി.അന്‍വര്‍ കക്കാടം പൊയിലില്‍ അനധികൃതമായി നിര്‍മിച്ച തടയണ രണ്ടാഴ്ചയ്ക്കുള്ളില്‍ പൊളിച്ചു നീക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി ഉത്തരവിട്ടു. ഉടമയുടെ സ്വന്തം ചെലവില്‍ വേണം തടയണ പൊളിക്കേണ്ടത്.

തടയണ പൊളിക്കാത്ത സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം പൊളിച്ചു നീക്കും. ഇതിന് വരുന്ന ചെലവ് ഉടമസ്ഥനില്‍ നിന്ന് ഈടാക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *