പി.വി.അന്‍വറിന്റെ തടയണ പൊളിക്കുന്നത് ഹൈക്കോടതി തടഞ്ഞു December 20, 2017December 20, 2017 kerala-liveLeave a commentFeatured, Malappuram കൊച്ചി: നിലമ്പൂര്‍ എം.എല്‍.എപി.വി.അന്‍വര്‍ അനധികൃതമായി നിര്‍മിച്ച തടയണ പൊളിക്കുന്നത് ഹൈക്കോടതി തടഞ്ഞു. അന്‍വറിന്റെ ഭാര്യാപിതാവ് നല്‍കിയ ഹര്‍ജിയിലാണ് നടപടി.