സിറോ മലബാര്‍ സഭയിലെ ഭൂമിയിടപാട്; അന്വേഷണം ആവശ്യപ്പെട്ട് വിശ്വാസികള്‍ മാര്‍പാപ്പയ്ക്ക് കത്തയച്ചു December 30, 2017 kerala-liveLeave a commentCochin, Latest News കൊച്ചി: സിറോ മലബാര്‍ സഭ ഭൂമിയിടപാടിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഒരു വിഭാഗം വിശ്വാസികള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കത്തയച്ചു. മദര്‍ തെരേസ ഗ്ലോബല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് കത്തയച്ചത്.