കോഴിക്കോട് നിന്നും കാണാതായ രണ്ട് കുട്ടികളെ കണ്ണൂരില്‍ നിന്നും കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് ചേളന്നൂരില്‍ നിന്നും കാണാതായ രണ്ട് കുട്ടികളെ കണ്ടെത്തി.

കണ്ണൂരില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്.

ചൊവ്വാഴ്ചയാണ് പതിമൂന്ന് വയസ്സുള്ള ആണ്‍കുട്ടികളെ ചേളന്നൂരില്‍ നിന്ന് കാണാതായത്.

Leave a Reply

Your email address will not be published. Required fields are marked *