ട്വന്റി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം ; കിരീടമോഹവുമായി ഇന്ത്യ

ജൊഹന്നാസ്ബര്‍ഗ്: ഇന്ത്യദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്ബരയ്ക്ക് ഇന്ന് തുടക്കം. മൂന്നു മല്‍സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരമാണ് ഇന്ന് നടക്കാന്‍ പോകുന്നത്.

വൈകിട്ട് 6 മണിക്ക് ജോഹാസ്ബര്‍ഗിലാണ് മത്സരം നടക്കുന്നത്. ഏകദിന പരമ്പര 51നു സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് ട്വന്റി20 പരമ്പരയ്ക്ക് ഇന്ത്യ ഇറങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *