പെന്‍ഷന്‍കാരുടെ മരണം നിസാരവത്കരിച്ച് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: പെന്‍ഷന്‍കാരുടെ മരണം നിസാരവല്‍ക്കരിച്ചിരിക്കുകയാണ് സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

ആദ്യമായിട്ടല്ല പെന്‍ഷന്‍കാര്‍ ആത്മഹത്യ ചെയ്യുന്നതെന്നാണ് കടകംപള്ളി പറഞ്ഞത്. അഞ്ച് മാസങ്ങള്‍ക്ക് ശേഷം പെന്‍ഷന്‍ വിതരണം പുനരാരംഭിച്ചതിന്റെ വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി

Leave a Reply

Your email address will not be published. Required fields are marked *