ഇന്ധന വില വീണ്ടും കുതിക്കുന്നു: ഡീസലിനു 25 പൈസയുടെ വര്‍ധന March 2, 2018 kerala-liveLeave a commentCochin, Featured ഇന്ധന വില വീണ്ടും കുതിക്കുന്നു. പെട്രോളിന് 19 പൈസ വര്‍ധിച്ച് 75.62 രൂപയും ഡീസലിന് 25 പൈസ വര്‍ധിച്ച് 67.84 രൂപയുമായി.