നടിയെ ആക്രമിച്ച കേസ് ; വിചാരണ നിര്‍ത്തി വെയ്ക്കണമെന്ന് ദിലീപ് ഹൈക്കോടതിയില്‍ March 11, 2018 kerala-liveLeave a commentCochin, Featured കൊച്ചി: നടി ആക്രമിച്ച കേസിലെ വിചാരണ നിര്‍ത്തി വെയ്ക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. പ്രതിയെന്ന നിലയിലുള്ള അവകാശങ്ങള്‍ പരിഗണിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്