സിപിഐ എം പാര്‍ട്ടി ഓഫീസിനുനേരെ ആക്രമണം; ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍ March 25, 2018 kerala-liveLeave a commentLatest News, Pathanamthitta പത്തനംതിട്ട: സിപിഐ എം കലഞ്ഞൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസിനു നേരെ ആര്‍എസ്എസ് ആക്രമണം. ഓഫീസിന്റെ പൂട്ട് പൊളിച്ചു അകത്ത് കടന്ന സംഘം ഫയലുകള്‍ നശിപ്പിക്കുകയും ഫര്‍ണിച്ചറുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു.