ശുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് എ.കെ. ആന്‍റണി

തിരുവനന്തപുരം: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്തിയ കേസിന്‍റെ അന്വേഷണം സിബിഐയ്ക്ക് നല്‍കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണി.

സിപിഎം ഉന്നതര്‍ക്ക് കേസില്‍ ബന്ധമുണ്ട്. സംസ്ഥാന പോലീസിന്‍റെ അന്വേഷണത്തില്‍ വിശ്വാസമില്ല. പ്രതികള്‍ക്ക് സിപിഎം ജയിലില്‍ സുഖവാസമൊരുക്കുകയാണെന്നും ആന്‍റണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *