ശ്രീജിത്തിന്റെ മരണം: സി.ഐ അടക്കം നാല് പേര്‍ക്ക് സസ്പെന്ഷന് April 12, 2018 kerala-liveLeave a commentCrime, Latest News കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ ആരോപണ വിധേയനായ പറവൂര്‍ സി.ഐ എന്നിവരടക്കം നാല് പേരെ സസ്പെന്‍ഡ് ചെയ്തു.