കൊച്ചി: പോലീസില്‍ കൊമ്ബുള്ളവരുടെ കൊമ്ബൊടിക്കണമെന്ന് സുരേഷ് ഗോപി എംപി. വരാപ്പുഴയില്‍ കസ്റ്റഡിയിലിരിക്കേ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാം പോലീസ് അതിക്രമ കേസുകളിലും അന്വേഷണം നടത്തണം. കുറ്റക്കാര്‍ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടണമെന്നും സുരേഷ് ഗോപി പറഞ്ഞു.
